The story
Miyashita, a former low-level yakuza member, has tracked down and kidnapped his daughter's murderer with help of his friend Nijima. But others are soon implicated in the death, leading the pair further down a violent path of revenge.
Story from TheTVDB.
Cast

Show Aikawa
Nijima

Teruyuki Kagawa
Miyashita

Yûrei Yanagi
Hiyama

Shirō Shimomoto
Otsuki
Kaei Okina
Ariga
Kaoru Sunada
Ostuki's Mistress
Takumi Tanji
Girl's Younger Brother
Hana Sato
Math Class Student
Satoshi Morihiro
Okabayashi
Ayami Oda
Emi
Mizuho Tanaka
Nijima's Daughter
Kazutaka Niyama
Hiyama's Underling
Yoshitaka Kowashi
Hiyama's Underling
Hideo Usui
Hiyama's Underling
Takeshi Ôshima
Hiyama's Underling
More Like This

Tokyo Drifter
1966 · ★ 7.1

Kids Return
1996 · ★ 6.9

The Crimes That Bind
2018 · ★ 7.3

Cruel Story of Youth
1960 · ★ 6.6

Detective Conan: The Raven Chaser
2009 · ★ 7.3

The Woman in the Window
1944 · ★ 7.4

Aurora Teagarden Mysteries: Heist and Seek
2020 · ★ 7.4

Detective Conan: Full Score of Fear
2008 · ★ 6.9

Marlowe
1969 · ★ 6.2

Character
2021 · ★ 7.4

Aurora Teagarden Mysteries: An Inheritance to Die For
2019 · ★ 7.2

Aurora Teagarden Mysteries: How to Con A Con
2021 · ★ 7.2

Aurora Teagarden Mysteries: Reunited and It Feels So Deadly
2020 · ★ 7.3

High and Low
1963 · ★ 8.4

The Castle of Sand
1974 · ★ 7.3

Creepy
2016 · ★ 6.7

Aurora Teagarden Mysteries: A Very Foul Play
2019 · ★ 7.5

The Mask of Dimitrios
1944 · ★ 7.1

The Murders in the Rue Morgue
1986 · ★ 5.9

Detective Conan: Sunflowers of Inferno
2015 · ★ 6.2
What People Are Saying
തിയേറ്ററുകളിൽ റിലീസ് ചെയ്യാതെ നേരിട്ട് ഹോം വീഡിയോ മാർക്കറ്റിലേക്ക് കുറഞ്ഞ ചിലവിൽ സിനിമകൾ നിർമ്മിച്ച് വലിയ ലാഭം കൊയ്തിരുന്ന 90-കളിലെ കാലഘട്ടം! "Daiei Film" എന്ന പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര നിർമ്മാണ കമ്പനി സംവിധായകനായ കിയോഷി കുറൊസാവയെ സമീപിച്ചു ഒരു വലിയ ചാലഞ്ച് മുന്നോട്ട് വെക്കുന്നു. "ഒരേ അണിയറപ്രവർത്തകരെയും ഒരേ അഭിനേതാക്കളെയും വെച്ച് ഒരേ പ്രമേയമുള്ള രണ്ട് സിനിമകൾ എടുക്കണം. ബജറ്റ് വളരെ കുറവായിരിക്കും, ഒരു മാസത്തിനുള്ളിൽ രണ്ട് സിനിമകളുടെയും ഷൂട്ടിങ്ങും കഴിഞ്ഞിരിക്കണം!" സംവിധായകനായ കിയോഷി കുറൊസാവ തന്റെ പ്രതിഭയെ പുറത്തെടുക്കാനുള്ള സുവർണ്ണാവസരമായി ഇതിനെ കണ്ട് ആ ചാലഞ്ച് സ്വീകരിച്ചു. അക്കാലത്തെ പ്രശസ്ത തിരക്കഥാകൃത്ത് ഹിരോഷി തകഹാഷിയുമായി ചേർന്ന് ഒരേ തീമിൽ തുടങ്ങി രണ്ട് Alternative Timelines-ലൂടെ സഞ്ചരിക്കുന്ന രണ്ട് വ്യത്യസ്ത ചിത്രങ്ങൾ അദ്ദേഹം വെറും ഒരു മാസം കൊണ്ട് ചെയ്തു തീർത്തു! സമയം ലാഭിക്കാൻ വേണ്ടി Serpent's Path തകഹാഷിയും, Eyes of the Spider യോയിച്ചി നിഷിയാമയ്ക്കൊപ്പം കുറൊസാവയും ആണ് എഴുതിയത്. അതിൽ ആദ്യത്തെ ചിത്രമാണ് Serpent's Path (1998), രണ്ടാമത്തെ ചിത്രം Eyes of the Spider (1998). 1 🎬 Serpent's Path (1998) 🗣️ #Japanese 🌍 Japan 🇯🇵 തന്റെ എട്ടുവയസ്സുകാരിയായ മകൾ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന സൻസിത എന്ന മുൻ യാക്കൂസ ഗുണ്ടയെ, ബുദ്ധിമാനും ശാന്തനുമായ നിജിമ എന്ന സ്കൂൾ മാക്സ് ടീച്ചർ സഹായിക്കാൻ എത്തുന്നതാണ് കഥാപരിസരം. നിജിമയുടെ കൃത്യമായ പ്ലാൻ അനുസരിച്ച്, കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചു എന്ന് സംശയിക്കുന്ന അധോലോക സംഘത്തിലെ അംഗങ്ങളെ ഓരോരുത്തരെയായി തട്ടിക്കൊണ്ടുപോയി ഒരു വിജനമായ വെയർഹൗസിൽ കെട്ടിയിടുകയും, കൊലപാതകത്തിന്റെ യഥാർത്ഥ സൂത്രധാരനിലേക്ക് എത്താൻ വേണ്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നു. വില്ലന്മാർ തങ്ങളുടെ മുകളിലുള്ള ബോസുമാരിലേക്ക് വിരൽ ചൂണ്ടുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. നിശബ്ദവും അസ്വസ്ഥത ജനിപ്പിക്കുന്നതുമായ ഒരു തണുത്ത അന്തരീക്ഷമാണ് സംവിധായകൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ലോ-പേസ്ഡ് ശൈലിയും പരുക്കൻ അവതരണവും ആയതുകൊണ്ട് എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടണം എന്നില്ല. സൈക്കോളജിക്കൽ ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്കും, അപ്രതീക്ഷിത വഴിത്തിരിവുകളും, ഇരുത്തി ചിന്തിപ്പിക്കുന്ന ക്ലൈമാക്സ് താല്പര്യമുള്ളവർക്കും കണ്ടുനോക്കാം. വ്യക്തിപരമായി എനിക്ക് ഇതൊരു ഡീസന്റ് എക്സ്പീരിയൻസ് ആയിരുന്നു. 🔹ഇതേ സംവിധായകൻ തന്നെ ഈ ചിത്രത്തിന്റെ പ്രമേയത്തിൽ ആകൃഷ്ടനായി 26 വർഷങ്ങൾക്ക് ശേഷം, അതായത് 2024-ൽ ഇതേ പേരിൽ ഇതിനൊരു ഫ്രഞ്ച് റീമേക്കും ഒരുക്കിയിരുന്നു. My Verdict, Decent | Watchable 🌕🌕🌕🌑🌑 \#Crime #Drama #Psychological #Revenge \---------
Read it on trakt.tv