The story
As the Royal Alamo Cinema closes its doors for good, jaded staff, eccentric patrons, and an unhinged manager stumble through one last night at the movies—grappling with busted dreams, bad popcorn, and hard goodbyes.
Story from TMDB.
Where to Watch
Where-to-watch data by JustWatch · every service.
Cast
Rob Riordan
Hunter
Jonathan Price
Lorenzo

Steven Ogg
Luke Plimpton

Josh Hamilton
Dingo Dan

Michael Madsen
Rex Fuel
Lana Rockwell
Deana
Volkan Eryaman
Sergio
Ivory Aquino
Linda Chung
Greg Roman
The Theater Philosopher
Max Madsen
Ringo Mortimer
Samuel Dunning
Lazeretti
Aaron Dalla Villa
Russell Wilkie
Monte Bezell
Police Chief
John Dinello
Bob the Producer
Ari Barkan
Flaming Hot Popcorn
Nate Odenkirk
Carson
Valéry Lessard
Valeria
Flora Nolan
Goobers Girlfriend
Fawad Siddiqui
Paul
Robert Aberdeen
The Pastor
Annie Grier
Monika
Blake French
Randy
Lily Autumn Page
Carletta
Robert McAndrew
Ron Lodowski
More Like This

Family Weekend
2013 · ★ 6.3

SubUrbia
1997 · ★ 6.2

CQ
2001 · ★ 5.9

Hooking Up
2020 · ★ 6.3
Real Women Have Curves
2002 · ★ 6.1

Somewhere in Queens
2023 · ★ 6.3

The House of Tomorrow
2019 · ★ 6.8

Landline
2017 · ★ 6.2

¿Y cómo es él?
2022 · ★ 7.5
Come from Away
2021 · ★ 7.5

In the Soup
1992 · ★ 6.8
Tyler Perry's Madea on the Run - The Play
2017 · ★ 7.5
The Spitfire Grill
1996 · ★ 6.5

Chloe and Theo
2015 · ★ 5.9

All About Nina
2018 · ★ 5.8
Code 3
2025 · ★ 7.0
On Becoming a Guinea Fowl
2024 · ★ 7.5

Don't Think Twice
2016 · ★ 6.4

Match
2014 · ★ 5.8

The Good Half
2024 · ★ 6.2
What People Are Saying
A Love Letter To Cinema 💌🎥 മാസ് ബൗസിഡി രചനയും സംവിധാനവും നിർവ്വഹിച്ച് 2026-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഇൻഡിപെൻഡന്റ് കോമഡി-ഡ്രാമ ചിത്രമാണ് Concessions. ഡിജിറ്റൽ യുഗത്തിന്റെ വരവോടെ വിസ്മൃതിയിലേക്ക് മറയുന്ന സിംഗിൾ സ്ക്രീൻ തിയേറ്റർ സംസ്കാരത്തിന് സമർപ്പിച്ചിരിക്കുന്ന ഒരു ഹൃദ്യമായ പ്രണയലേഖനമാണ് ഈ സിനിമ. 🎬 Concessions (2026) 🗣️ #English 🌍 USA 🇺🇸 52 വർഷത്തെ നീണ്ട ചരിത്രമുറങ്ങുന്ന റോയൽ അലാമോ എന്ന ഒരു പ്രശസ്ത സിനിമാ തിയേറ്റർ എന്നെന്നേക്കുമായി അടച്ചു പൂട്ടാൻ പോവുകയാണ്. ആ അവസാന രാത്രിയിൽ തിയേറ്ററിലെ വിരസമായ ജോലിയിൽ മനംമടുത്ത ജീവനക്കാർ, വിചിത്ര സ്വഭാവക്കാരായ സിനിമാ പ്രേമികൾ, പലവിധ മാനസികാവസ്ഥയിലുടെ കടന്ന് പോകുന്ന തിയേറ്റർ മാനേജർ എന്നിവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പലവിധ കഥാപാത്രങ്ങളിലൂടെയും സന്ദർഭങ്ങളിലൂടെയും കടന്ന് പോകുന്ന ആ തിയേറ്ററിലെ അവസാന ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. തിയേറ്ററുകൾ ഡിജിറ്റൽ യുഗത്തിലേക്ക് മാറുമ്പോൾ, സിംഗിൾ സ്ക്രീൻ തിയേറ്ററുകൾക്ക് സംഭവിക്കുന്ന അപചയവും അതിനോടുള്ള ഗൃഹാതുരത്വവും സിനിമ വളരെ മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. പഴയകാല സിനിമകളുടെ തനിമ നിലനിർത്താൻ പൂർണ്ണമായും ഡിജിറ്റൽ ക്യാമറകൾ ഒഴിവാക്കി 16mm ഫിലിമിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ, പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ മാഡ്സൻ അന്തരിക്കുന്നതിന് മുൻപ് അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്നാണിത്. പല കഥാപാത്രങ്ങളുടെ കഥകൾ ഒന്നിച്ച് പറയുന്ന ഒരു എപ്പിസോഡിക് ശൈലിയും Slow Paced അവതരണവും കാരണം എല്ലാവർക്കും ഒരുപോലെ ഈ ചിത്രം ഇഷ്ടപ്പെടണം എന്നില്ല. ചലച്ചിത്ര വിദ്യാർത്ഥികൾ, സിനിമാപ്രേമികൾ, Indie സിനിമകൾ ഇഷ്ടപ്പെടുന്നവർ, പഴയകാല ഓർമ്മകൾ ഇഷ്ടപ്പെടുന്നവർക്കൊക്കെ കണ്ട് നോക്കാവുന്ന ഒന്നാണ് Concessions. My Verdict, Decent | Watchable 🌕🌕🌕⚫⚫ \#Comedy #Drama #Indie @Leodeppmoviesuggestions
Read it on trakt.tv