Skip to the page
VidForAll
Get the App
Dead Howling

Dead Howling

When the dead rise, the beast hunts.

20261h 43m

The story

A werewolf hunts zombies after losing his family. He meets two humans seeking sanctuary and joins their quest, protecting them with his powers. Their journey grows perilous as zombies start evolving.

Story from TMDB.

Cast

More Like This

What People Are Saying

Error_009Trakt · 2026★ 3.0

ആശയത്തിലെ പുതുമ കൊണ്ട് മാത്രം ശ്രദ്ധേയമായ ഒരു ചിത്രം! ഹൊറർ സിനിമാ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത വേറിട്ടൊരു ആശയവുമായി എത്തിയ ഒരു ഓസ്‌ട്രേലിയൻ പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ് ഇത്. ഒരു മാരക വൈറസ് ബാധയെത്തുടർന്ന് മനുഷ്യനാഗരികത മുഴുവൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. വിജനമായ വഴികളിലും കാടുകളിലും എപ്പോഴും മനുഷ്യമാംസം തിരഞ്ഞുനടക്കുന്ന ക്രൂരന്മാരായ സോംബികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഒരു സോംബി ആക്രമണത്തിൽ തന്റെ കുടുംബത്തെ മുഴുവൻ നഷ്ടപ്പെട്ട് കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോകുന്ന നായക കഥാപാത്രമാണ് കാർട്ടർ. മുൻപ് ഒരു ബയോ-കെമിസ്റ്റ് ആയിരുന്ന കാർട്ടറിന്റെ പക്കൽ ഈ വൈറസിനെ പ്രതിരോധിക്കാൻ താൻ തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക സെറം ഉണ്ട്. ⚠️ താഴെയുള്ള പാരഗ്രാഫുകളിൽ ചെറിയൊരു സ്പോയിലർ അടങ്ങിയിട്ടുണ്ട്. 𝗠𝗶𝗹𝗱 𝗦𝗽𝗼𝗶𝗹𝗲𝗿 𝗪𝗮𝗿𝗻𝗶𝗻𝗴: സാധാരണ ഹൊറർ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ളത് മനുഷ്യരും സോംബികളും തമ്മിലുള്ള പോരാട്ടമോ, അല്ലെങ്കിൽ മനുഷ്യരും Werewolves-ഉം തമ്മിലുള്ള പോരാട്ടമോ ആണ്. എന്നാൽ അവിടെയാണ് 'Dead Howling' വ്യത്യസ്തത പുലർത്തുന്നത്. സോംബികളെ നേരിടാൻ കാർട്ടർ തന്റെ ശരീരത്തിൽ കുത്തിവെച്ച മരുന്ന് അയാളെ ഒരു ചെന്നായ് മനുഷ്യനാക്കി മാറ്റുന്നു! ചുരുക്കത്തിൽ, Zombies v/s Werewolf എന്നൊരു കിടിലൻ ആശയമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. സുരക്ഷിത സ്ഥാനം തേടി അലയുന്ന രണ്ട് സാധാരണ മനുഷ്യരെ സംരക്ഷിക്കാൻ കാർട്ടർ ഇറങ്ങിത്തിരിക്കുന്നതാണ് ചിത്രത്തിന്റെ ബാക്കി കഥ. ആശയത്തിൽ വലിയ പുതുമ ഉണ്ടായിരുന്നുവെങ്കിലും അവതരണത്തിൽ ചിത്രം അമ്പേ പരാജയമായാണ് എനിക്ക് അനുഭവപ്പെട്ടത്. Zombies v/s Werewolf സിനിമ എന്ന് പരസ്യപ്പെടുത്തിയെങ്കിലും അതിന്റെ സ്ക്രീൻ ടൈമും ആക്ഷൻ രംഗങ്ങളും വെറും പേരിൽ മാത്രമായി ഒതുങ്ങിപ്പോയി ⚠️ ലോ-ബഡ്ജറ്റ് കാരണമുള്ള മോശം CGI & VFX ചിത്രത്തിന് വലിയ തിരിച്ചടിയായി. സോംബികളെ അവതരിപ്പിച്ച ക്ലീഷേ രീതിയും, പല ഭാഗങ്ങളിലുമുള്ള അനാവശ്യ ഇഴച്ചിലും കാരണം നല്ലൊരു ആശയം പാഴാക്കിക്കളഞ്ഞ പ്രതീതിയാണ് എനിക്ക് തോന്നിയത്. ബി-ഗ്രേഡ് ഹൊറർ ആക്ഷൻ സിനിമകളും ലോ-ബഡ്ജറ്റ് സോംബി ചിത്രങ്ങളും ഇഷ്ടപ്പെടുന്നവർക്ക് സമയം കളയാൻ വേണമെങ്കിൽ ഒന്ന് കണ്ടുനോക്കാം. മറ്റുള്ളവർക്ക് ഒഴിവാക്കാം. പടം കണ്ട് ഞെട്ടിയില്ല. പക്ഷെ നായകന്റെ കയ്യിലെ Tattoo കണ്ട് ഞെട്ടി 🔥 \#Not\_Recommended 🎬 Dead Howling (2026)

Read it on trakt.tv
paperborgTMDB · 2026★ 8.0

I'm a huge fan of zombie movies and tv shows, TWD in particular. Also Black Summer (another season please!). I also enjoy werewolf movies, although there are few good ones. So when I heard about this I was quite skeptical, like wtf?! Turns out to be a great watch. very enjoyable. I believe this is a low budget indie, but it punches well above its weight. Recommended!

Read it on themoviedb.org