The story
A sexually impotent motel owner hires a hit man to murder his cheating wife; everything goes exactly as planned, until two blind daters, a robber, a policeman and a strange dead body unexpectedly arrive.
Story from TMDB.
Where to Watch
Where-to-watch data by JustWatch · every service.
Cast
Videos
More Like This

The Dream Team
1989 · ★ 6.1

A Cool Fish
2018 · ★ 7.0

Misdirection
2026 · ★ 6.2
Breathless
2012 · ★ 5.9

All the Devils Are Here
2025 · ★ 6.2

Ca$h
2010 · ★ 5.9

LaRoy, Texas
2024 · ★ 6.8

Novocaine
2001 · ★ 6.1
Awake
2007 · ★ 6.6
96 Minutes
2025 · ★ 6.2

The Glass Key
1942 · ★ 6.7

Stretch
2014 · ★ 6.2

Shade
2003 · ★ 6.1

Birthday Girl
2001 · ★ 5.9

The Seven-Ups
1973 · ★ 6.3

Lake George
2024 · ★ 6.4

Fun with Dick and Jane
1977 · ★ 6.6

Cleaner
2007 · ★ 6.1

Endgame
2021 · ★ 7.0

How to Rob a Bank
2007 · ★ 5.8
What People Are Saying
സംശയരോഗം മൂത്ത് ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ്... എന്നാൽ കൊലപാതകം നടക്കേണ്ട രാത്രിയിൽ, താൻ സംശയിച്ചതെല്ലാം വെറും തെറ്റിദ്ധാരണയായിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞാൽ...!! 😱 അവിടുന്നങ്ങോട്ട് ചിരിയും ത്രില്ലും നിറഞ്ഞ ഒരു അഡാർ കോമഡി ചിത്രത്തിനാണ് നിങ്ങൾ സാക്ഷികളാവുക. ചുരുക്കി പറഞ്ഞാൽ ഡാർക്ക് കോമഡിയും ക്രൈം ത്രില്ലറും കൃത്യമായ അളവിൽ മിക്സ് ചെയ്ത ഒരു കിടിലൻ ചൈനീസ് പടം! 🤣💥 🎬 Absurd Accident (2016) 🗣️ #Mandarin 🌎 China 🇨🇳 വിജനമായ ഒരു ഹൈവേയ്ക്ക് അരികിൽ ചെറിയൊരു ലോഡ്ജും നൂഡിൽസ് കടയും നടത്തുന്ന യാങ് ബൈവാനും ഭാര്യ മാ ലിലിയനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. വ്യക്തിജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് യാങ് സംശയിക്കുന്നു. ആ ദേഷ്യത്തിൽ, പ്രദേശത്തെ ഒരു വ്യാജവൈദ്യന്റെ സഹായത്തോടെ അയാൾ ഭാര്യയെ വകവരുത്താൻ ഒരു വാടകക്കൊലയാളിയെ ഏർപ്പാടാക്കുന്നു. എന്നാൽ കൊലപാതകം നടക്കേണ്ട രാത്രിയിൽ, തന്റെ സംശയം വെറുമൊരു തെറ്റിദ്ധാരണയായിരുന്നു എന്ന് യാങ് തിരിച്ചറിയുന്നു! കൊലപാതകം തടയാനായി അയാൾ തിരികെ വീട്ടിലേക്ക് ഓടിയെത്തുന്നതോടെ ആസൂത്രണം ചെയ്ത കാര്യങ്ങളെല്ലാം തകിടം മറിയുന്നു. ആ രാത്രിയിൽ ആ ലോഡ്ജിലേക്ക് അപ്രതീക്ഷിതമായി മറ്റു ചില അതിഥികൾ കൂടി എത്തുന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്നു. പിന്നീട് അവിടെ എന്ത് സംഭവിക്കുന്നു എന്നത് കണ്ട് തന്നെ അറിയുക! ഒരൊറ്റ രാത്രിയിൽ, ഒരൊറ്റ ലൊക്കേഷനിൽ നടക്കുന്ന സംഭവങ്ങളെ പല അദ്ധ്യായങ്ങളായി തിരിച്ച്, ഓരോ കഥാപാത്രത്തിന്റെയും കാഴ്ചപ്പാടിലൂടെ ഒരു പസിൽ സോൾവ് ചെയ്യുന്നത് പോലെയാണ് കഥ മുന്നോട്ട് പോകുന്നത്. തുടക്കത്തിൽ കോയൻ ബ്രദേഴ്‌സിന്റെ "Fargo" എന്ന ചിത്രവുമായി സാദൃശ്യം തോന്നുമെങ്കിലും, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റാത്ത വഴിത്തിരിവുകൾ നിങ്ങളെ സ്ക്രീനിൽ പിടിച്ചിരുത്തും. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ത്രില്ലിനും നർമ്മത്തിനും ഇണങ്ങുന്ന പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. പ്രശസ്ത ഹോങ്കോങ് സംവിധായകൻ ഡെറക് യീ നിർമ്മിച്ച ഈ ചിത്രം, യുവസംവിധായകൻ ലി യുഹെ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത മുഴുനീള സിനിമയാണ്. വെറും 24 ദിവസം കൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ലോജിക്കിന്റെ ചെറിയ പോരായ്മകളും, ക്ലൈമാക്സ് പ്രതീക്ഷിച്ച അത്ര ഉയരാതെ പോയതും മാറ്റി നിർത്തിയാൽ, ചിരിയും ത്രില്ലും നിറഞ്ഞ ഒരു കിടിലൻ എന്റർടെയ്നർ തന്നെയാണിത്. My Verdict: Good | Worth Watching 🌕🌕🌕🌗⚫ \#Crime #Comedy #Thriller #DarkHumour #Indie #NeoNoir @Leodeppmoviesuggestions
Read it on trakt.tv



