Skip to the page
VidForAll
Get the App
Eyes poster

Eyes

Watch, Defend, Protect

2026–51m1 season

The story

A team of mental health professionals joins hands with the police force to tackle the surge in stalker killings. While trying to predict and prevent such incidents, they navigate the complex minds of stalkers and the emotional webs they weave.

Story from TheTVDB.

Cast

Seasons

Videos

#SamSmith thought “hazel eyes” meant brown eyes when they wrote their new album Hazel Eyes 🤣

The Tonight Show Starring Jimmy Fallon

The eyes, not the eyes!!! | 🎬 Puss in Boots: The Last Wish (2022)

Universal Pictures

Eyes up here. Trailer Tomorrow. #Lookup #Superman

Warner Bros.

Mom always has her eyes peeled 👀

First We Feast

Check out today's Kill Count on Heart Eyes!

Dead Meat

Vintage Photos of Hollywood Starlets for Adult Eyes Only

Facts Verse

AURORA performs a beautiful rendition of Through The Eyes Of A Child 🎶

BAFTA

Connor Wood jokes about #DWTS strategy: “Clear eyes, full heart, fat a**…” 🍑😆

extratv

You won’t believe your eyes. #WeaponsMovie only in theaters August 8.

Warner Bros.

Eyes Wide Shut’ in 4K: Why Kubrick’s Final Film Has Never Looked This Good

IndieWire

If you're the Niall Horan fan who posted “Your eyes could grow flowers” - HE’S LOOKING FOR YOU! 👀🌸

Jimmy Kimmel Live

Eyes on the road, Leslie Mann 👀🎬 | The 40 Year Old Virgin (2005)

Universal Pictures

If you close your eyes, you can't tell the difference...😂 #MinecraftMovie #JackBlack #JasonMomoa

BuzzFeed Celeb

the way Kyle Chandler's eyes lit up when he sees.... 👀✨

First We Feast

Anya Taylor-Joy rolls her eyes at Chris Hemsworth

Josh Horowitz

See it with your own eyes. #ClayfaceMovie

Warner Bros.

More Like This

What People Are Saying

Error_009Trakt · 2026★ 5.0

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ മനു അശോകൻ സംവിധാനം ചെയ്ത് Sony LIV-ലൂടെ റിലീസ് ചെയ്ത ഏറ്റവും പുതിയ മലയാളം വെബ് സീരീസാണ് 'Eyes'. കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്റ്റോക്കിങ്ങും, അതുമൂലമുണ്ടാകുന്ന കൊലപാതകങ്ങളും തടയാൻ രൂപീകരിച്ച ഒരു പ്രത്യേക പോലീസ് വിംഗിന്റെ കഥയാണ് സീരീസ് പങ്കുവെക്കുന്നത്. 🎬 Eyes (2026) \[Ended\] 🗣️#Malayalam | 🌍 India 🇮🇳 \> S-01♦E-07 തുടർച്ചയായി ഉണ്ടാകുന്ന സ്റ്റോക്കിംഗ് കേസുകൾ മുൻകൂട്ടി കണ്ടെത്താനും പ്രതികളെ മാനസികമായി വിലയിരുത്തി പുനരധിവസിപ്പിക്കാനും വേണ്ടി കേരള പോലീസ് ഒരു പുതിയ ട്രയൽ പ്രോഗ്രാം ആരംഭിക്കുന്നു. ഇതിനായി 'Eyes' എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രത്യേക കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കുന്നു. ഒരു സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, രണ്ട് പോലീസ് ഉദ്യോഗസ്ഥർ, ആപ്ലിക്കേഷൻ നിർമ്മിച്ച സോഫ്റ്റ്‌വെയർ ഡെവലപ്പർ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് ഈ പ്രോജക്റ്റ് നിയന്ത്രിക്കുന്നത്. സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സ്റ്റോക്കർമാരുടെ പെരുമാറ്റരീതികൾ നിരീക്ഷിക്കുകയും, അവർ അക്രമത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ തടയാൻ ശ്രമിക്കുകയുമാണ് ഈ ടീമിന്റെ ലക്ഷ്യം. ഈ ടീം അന്വേഷിക്കുന്ന 4 പ്രധാന കേസുകളിലൂടെയും ഒപ്പം ടീമിലെ അംഗങ്ങളുടെ വ്യക്തിപരമായ ജീവിത പ്രശ്നങ്ങളിലൂടെയുമാണ് സീരീസ് മുന്നോട്ട് പോകുന്നത്. കനി കുസൃതി, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ജാഫർ ഇടുക്കി, സാനിയ ഇയ്യപ്പൻ തുടങ്ങി വലിയൊരു താരനിര തന്നെ ഈ പരമ്പരയിലുണ്ട്. സീരീസിൽ ഒരു പ്രധാന വേഷത്തിലെത്തിയ ദേവ് മോഹന്റെ പ്രകടനം പേർസണലി ഏറെ ഇഷ്ടപ്പെട്ടു 👌 കുറെ കൊറിയൻ ചിത്രങ്ങളിലും പരമ്പരകളിലും കണ്ടിട്ടുള്ള കോൺസെപ്റ്റ് ആണെങ്കിലും, മലയാളത്തിൽ ഇതൊരു പുതുമയാണ്. എങ്കിലും ഏകദേശം ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള 7 എപ്പിസോഡുകളിലായി പല കഥാപാത്രങ്ങളിലൂടെയും അനാവശ്യമായി സഞ്ചരിക്കുന്ന ഭാഗങ്ങൾ ചിലയിടങ്ങളിൽ മടുപ്പിക്കുന്നതും വലിച്ചുനീട്ടുന്നതായും അനുഭവപ്പെട്ടു. സീരീസിന്റെ ക്ലൈമാക്സിലേക്ക് നയിക്കുന്ന അവസാന എപ്പിസോഡാണ് ഉള്ളതിൽ കുറച്ചുകൂടി കൊള്ളാമെന്ന് തോന്നിയത്. സൈക്കോളജിക്കൽ ക്രൈം ഡ്രാമ പരമ്പരകൾ താല്പര്യമുള്ളവർക്ക് ഒരു തവണ കണ്ടുനോക്കാവുന്ന ഒന്നാണിത്. അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ നന്നായിരിക്കും. Overall, Above Average | One-Time Watchable 🌕🌕🌖🌑🌑 \#Psychological #Crime #Drama #Thriller @Leodeppmoviesuggestions

Read it on trakt.tv